സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : എടക്കാനം ദേശീയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷ ബോധവൽക്കരണ ക്ലാസ് 
ഇരിട്ടി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ ആർ.പി.ബഞ്ചമിൻ  ഉദ്ഘാടനം ചെയ്തു. ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ പി.ആർ. സന്ദീപ് ക്ലാസ്സ്‌ എടുത്തു. വായനശാല പ്രസിഡണ്ട്‌ പി.എസ്. സുരേഷ്കുമാർ അധ്യക്ഷനായി. സെക്രട്ടറി ശശിധരൻ ചാലിൽ, എ. ഉഷ, കെ. ഉണ്ണികൃഷ്ണൻ, വി.ആർ. സിനീഷ് എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha