വാഷ് പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട്: വാറ്റുചാരായ നിർമാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടുവിൽ
പോത്തുകുണ്ട് – താറ്റിയാട് പ്രദേശത്ത് നടത്തിയ റെയ്ഡിൽ 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ.വൈശാഖിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതിനാൽ അന്വേഷണം ഊർജിതമാക്കി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവ്, കെ.അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർ മാരായ ടി.വി.മധു, പി.എ. രഞ്ജിത്കുമാർഡ്രൈവർ ജോജൻഎന്നിവരും ഉണ്ടായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha