സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച ഹസ്വ ചിത്ര മേളയിൽ മികച്ച ട്രൈനെർ ക്കുള്ള പുരസ്കാരം ജസ്ന മഹമൂദ് തിരുവനന്തപുരം നടന്ന ചടങ്ങിൽ ഏറ്റു വാങ്ങി.
കേരള ഭക്ഷ്യ വകുപ്പ് മന്ത്രി
ജി. ആർ അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു
ഐ ബി സതീശ് എം എൽ എ, സിനിമാ താരങളായ എം ആർ ഗോപകുമാർ, പ്രേംകുമാർ, അശ്വമേധം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment