പാലിയേറ്റീവ് ഹോം കെയറിന് മിനി ക്ലബ്ബ് സീനിയേഴ്സിന്റെയും ഇംഗ്ലീഷ് ക്ലബ്ബ് ജെന്റ്സ് ബോയ്സിന്റെയും കൈത്താങ്ങ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മിനി സ്പോർട്സ് ആർട്സ്ക്ലബ്ബിന്റെ അമ്മ പാലിയേറ്റീവ് ഹോം കെയർ വാഹനത്തിന് ഒരു മാസത്തെ ഇന്ധനചിലവിലെക്കായി സാമ്പത്തിക സഹായം നൽകി പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ലളിതമായചടങ്ങിൽ വച്ച് സീനിയർ മെമ്പർമാരായ ജബ്ബാർ.സി,ഹനീഫ പി.പി യിൽ നിന്നും അമ്മ പെയിൻ  പാലിയേറ്റീവ് സെക്രട്ടറി ലൈജു കുര്യാക്കോസ് ഏറ്റുവാങ്ങി പാലിയേറ്റീവ് നേഴ്സ് ദിവ്യാ അജിത്ത് വളണ്ടിയർമാരായ പ്രജേഷ് കോയിറ്റി, പ്രജിത്ത്. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha