വീര പഴശ്ശിരാജ അനുസ്മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : മുഴക്കുന്ന്  മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ പഴശ്ശിരാജ അനുസ്മരണച്ചടങ് നടന്നു. ക്ഷേത്ര പരിസരത്തെ പഴശ്ശിരാജ പ്രതിമയിൽ പുഷ്പാർച്ചനയോടെ നടന്ന ചടങ്ങ്  മലബാർ ദേവസ്വം കമ്മീഷണർ എ. എൻ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യ്തു, ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷനായി.  കെ. ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി.സതീശൻ തില്ലങ്കേരി, പ്രൊഫ. കുഞ്ഞികൃഷ്ണൻ, കൃഷ്ണകുമാർ കണ്ണോത്ത്, സിനി രാംദാസ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്  സ്വാഗതവും. ട്രസ്റ്റീ മെമ്പർ പങ്കജാക്ഷൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha