ബ്ലഡ്‌ ബാങ്ക് ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 30 November 2021

ബ്ലഡ്‌ ബാങ്ക് ഉദ്ഘാടനം ചെയ്തു


ബ്ലഡ്‌ ബാങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ :ചാല ജിം കെയർ ആശുപത്രിയിൽ ബ്ലഡ്‌ ബാങ്കിന്റെ പ്രവർത്തനം ബഹുമാനപ്പെട്ട കണ്ണൂർ ലോകസഭ മെമ്പർ കെ . സുധാകരൻ എം പി നിർവ്വഹിച്ചു.രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

ചടങ്ങിൽ ജിംകെയർ ഹോസ്പിറ്റൽ ചെയർമാൻ ടി. പി. അബ്ദുൽ ഹമീദ്,മാനേജിങ് ഡയറക്ടർ ഇ. കെ. അബ്ദുൽ ഹമീദ്, വൈസ് ചെയർമാൻ ഡോക്ടർ പദ്മനാഭൻ ഡയറക്ടർ മാരായ  ജബ്ബാർ. കെ. എ,  ഇസ്മത്,  മുഹമ്മദ് അഷ്‌റഫ്‌, എം.പ്രശാന്തൻ, മെഡിക്കൽ ഡയറക്ടർ ഡോക്ടർ അംജദ്. പി എ പി, ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ഫിനാൻസ്,ഡോക്ടർ മുഹമ്മദ്‌ രജീസ്, ജനറൽ മാനേജർ ബി ആർ പി ഉണ്ണിത്താൻ, പബ്ലിക് റിലേഷൻ ഓഫീസർ കെ വി മധുസൂദനൻ,നഴ്സിംഗ് ഡയറക്ടർ ഉഷ കുമാരി ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ മനോഗ്ന ദാസ് ഒറവക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog