പേരാവൂർ പോസ്‌റ്റോഫീസിലേക്ക് എസ് എഫ് ഐ മാർച്ചും ധർണയും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 15 November 2021

പേരാവൂർ പോസ്‌റ്റോഫീസിലേക്ക് എസ് എഫ് ഐ മാർച്ചും ധർണയും

പേരാവൂർ: ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപെട്ട് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ എസ് എഫ് ഐ പ്രതിഷേധം.

സമരത്തിന്റെ ഭാഗമായി പേരാവൂർ പോസ്റ്റൊഫിസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ജില്ലാ കമ്മറ്റി അംഗം സഞ്ജീവ് ഉദ്ഘടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആശ്രിത് ആദ്യക്ഷനായി ഏരിയ സെക്രട്ടറി ശ്രീഹരി ജോയിൻ സെക്രട്ടറി സംഗീത് തുടങ്ങിയവർ സംസാരിച്ചു.,

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog