പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഗര്‍ഭിണിയായപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. അന്ന് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് കാമുകനായിരുന്ന വിഷ്ണുവായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റുചെയ്തത്. ഇപ്പോള്‍ മഹിളാ സമസ്യാ പ്രവര്‍ത്തകരുടെ മുന്നിലാണ് തന്നെ പീഡിപ്പിച്ചതില്‍ സുധീഷും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സുധീഷിന്റെ ഓട്ടോറിക്ഷയിലായിരുന്നു പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളിലേക്ക് പോവുകയും തിരിച്ച് വരികയും ചെയ്തിരുന്നു. ഈ സമയത്ത് വീട്ടിനടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ വെച്ച് നിരന്തരം പീഡിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇപ്പോള്‍ 19 വയസുള്ള പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒന്നരവയസുള്ള കുട്ടിയുമുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha