ഇന്ധന വിലവർധന: മുസ്‌ലിം ലീഗ് പ്രതിഷേധസംഗമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാപ്പിനിശ്ശേരി: ഇന്ധനനികുതി കുറച്ച്‌ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനദ്രോഹം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തകർ സമരം നടത്തി.

പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ. പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്‌ സി.പി.റഷീദ് ഉദ്ഘാടനംചെയ്തു. കെ.പി.റഷീദ് അധ്യക്ഷത വഹിച്ചു. സി.എച്ച്.അബ്ദുൽ സലാം, വി.അബ്ദുൽ കരീം, ഒ.കെ.മൊയ്തീൻ, കെ.വി.പ്രചിത്ര, കെ.പി.ഷഫീക്ക്, ഷറഫു കല്ലയ്ക്കൽ, കെ.നദീറ, കെ.പി.ബി.റസീന അഷ്കർ പഴഞ്ചിറ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha