പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനനത്തോടനുബന്ധിച്ചു കോൺഗ്രസ് മന്ദിരത്തിലും ,വിളക്കണ്ടം ബൂത്ത് കോൺഗ്രസ് ഓഫീസിലുമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു .

കൂടാതെ ജോലിയാവശ്യാർത്തം വിദേശത്തേക്ക് പോകുന്ന മണ്ഡലം ഖജാൻജി VP മൻസൂറിനു  മണ്ഡലം കമ്മിറ്റിയിയുടെ യാത്രയയപ്പും നൽകി .പ്രസ്തുത പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് MC ദിനേശൻ അധ്യക്ഷത വഹിച്ചു   ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഖജാൻജി CH മൊയ്‌ദു ഹാജി പരിപാടി ഉദ്ഘാദനം ചെയ്തു .VK മുനീർ ,PP ഇബ്രാഹീം ,N പ്രദീപൻ ,കബീർ PP ,അജ്മൽ ബസാം ,അബ്ദുൽ റാസിഖ് KK, K സുബോധ്‌ ,മുസ്തഫ K ,സിയാദ് ,ജംഷി എന്നിവർ സംസാരിച്ചു  ...! VP മൻസൂർ നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha