മുഴക്കുന്നിലെ അതി ദരിദ്രരെ കണ്ടെത്തൽ; പരിശീലനം തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 20 November 2021

മുഴക്കുന്നിലെ അതി ദരിദ്രരെ കണ്ടെത്തൽ; പരിശീലനം തുടങ്ങി


മുഴക്കുന്നിലെ അതി ദരിദ്രരെ കണ്ടെത്തൽ; പരിശീലനം തുടങ്ങി

മുഴക്കുന്ന് : പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി കെ ചന്ദ്രൻ,സ്ഥിരം സമിതി ചെയർമാന്മാരായ എ വനജ,വി വി വിനോദ്,കെ വി ബിന്ദു സെക്രട്ടറി അനിൽ രാമകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായി.രവീന്ദ്രൻ തൊടീക്കളം,എൻ ദാമോദരൻ, എ കെ ജയരാജ്,പി പ്രേമവല്ലി തുടങ്ങിയവർ ക്ലാസ്സെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog