ആപ്പിൾ കയറ്റിവരികയായിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആപ്പിൾ കയറ്റിവരികയായിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

 ഇരിട്ടി: അയ്യപ്പൻകാവ് പുഴക്കരയ്ക്ക് സമീപം മലയോരഹൈവേയിൽ ആപ്പിൾ കയറ്റിവരികയായിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ചാക്കാട് സ്വദേശി റഹീമിനാണ് പരിക്കേറ്റത്.

റഹീമിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കയങ്ങാട് കെഎസ്ഇബിയിലെ ജീവനക്കാരാണ് റഹീമിനെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമല്ല. എതിരെ വരുന്ന ഇരു ചക്രവാഹനത്തിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha