പാനൂർ സർവീസ് സഹകരണ ബാങ്കിന്റെ അനുമോദനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 26 November 2021

പാനൂർ സർവീസ് സഹകരണ ബാങ്കിന്റെ അനുമോദനം

 


പാനൂർ: ഇക്കഴിഞ്ഞഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ
പാനൂർ സർവ്വീസ് സഹകരണ ബേങ്കിലെ, “എ” ക്ലാസ് മെമ്പർമാരുടെ കുട്ടികളെ അനുമോദിക്കുന്നു.
അർഹരായവർ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ഒരു പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ 2021 ഡിസംബർ 5 നകം ബേങ്കിൽ എത്തിക്കേണ്ടതാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog