ചെങ്കൽ ലോറികൾ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പെരിങ്ങോം. അനധികൃതമായി ചെങ്കൽ കടത്തുകയായിരുന്ന 10 ഓളം ലോറികൾ പെരിങ്ങോം പോലീസ് പിടികൂടി.പെരിങ്ങോം, പൊന്നമ്പാറ, അരവഞ്ചാൽ എന്നിവിടങ്ങളിൽ വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന 10 ലോറികൾ പോലീസ് പിടികൂടി യത്. ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം ശ്രീകണ്ഠാപുരം സ്റ്റേഷൻ പരിധിയിൽ പാറക്കാടി, ശ്രീകണ്ഠാപുരം, പതിനാറു വയൽ എന്നിവിടങ്ങളിൽ നിന്നായി അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന ഒമ്പത് ചെങ്കൽ ലോറികൾ ഇൻസ്പെക്ടർ പി.കെ.സുരേശനും സംഘവും പിടികൂടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha