പച്ചക്കറിതൈകൾ വിതരണം ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

പച്ചക്കറിതൈകൾ വിതരണം ചെയ്തു.


ഇരിട്ടി:  ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും  പച്ചക്കറിതൈകൾ  വിതരണം ചെയ്തു . കർണ്ണാടകയിലെ ഡോ: ഹരിദാസിൻ്റെ ഫാമിൻ്റെ സഹകരണത്തോടെ  തക്കാളി, വഴുതന, മുളക് തുടങ്ങിയവയാണ്  വിതരണം ചെയ്തത്. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ജെ.  ബിനോയി സേനാംഗങ്ങൾക്ക് ഇവ  വിതരണം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog