എം ജി സർവകലാശാല സംഭവം.എ ഐ എസ് എഫ് ഇരിട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

എം ജി സർവകലാശാല സംഭവം.എ ഐ എസ് എഫ് ഇരിട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

എം ജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അകാരണമായി എ ഐ എസ് എഫ് സംസ്ഥാന നേതാക്കളെ ആക്രമിച്ച എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ എ ഐ എസ് എഫ് ഇരിട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രാവൺ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷനിൽ ഷാജി , സാദിഖ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി പ്രജീഷ് എം വി, അനഘ, ആകാശ് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog