ഭർത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തിൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

ഭർത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തിൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.


കതിരൂർ :ഭർത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തിൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.കതിരൂർ ചുണ്ടങ്ങാപൊയിൽ കരിപ്പാൽ വീട്ടിൽ രാമകൃഷ്ണൻ ( 80 ) , കല്ലി വസന്ത ( 71 ) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മരിച്ചത്.മക്കൾ : സിന്ധു , പ്രവീൺ ( കരിപ്പാൽ ട്രേഡേഴ്സ് പൊന്ന്യം റോഡ് കവല , കതിരൂർ ) മരുമക്കൾ : എം.സി.സഞ്ജീവ് കുമാർ അധ്യാപകൻ , മൂലക്കടവ് ഗവ.എൽ.പി.സ്കൂൾ ) ശുഭ ( ചെറുകുന്ന് ) രാമകൃഷ്ണന്റെ സഹോദരി : വിജയലക്ഷ്മി ( ഗോവ ) , വസന്തയുടെ സഹോദരി : ശാന്ത സംസ്കാരം : ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog