എം ജി സർവകലാശാല സംഭവം.എ ഐ എസ് എഫ് കണ്ണൂരിൽ പ്രധിഷേധം സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

എം ജി സർവകലാശാല സംഭവം.എ ഐ എസ് എഫ് കണ്ണൂരിൽ പ്രധിഷേധം സംഘടിപ്പിച്ചു.

എം ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് സംസ്ഥാന നേതാക്കളെ ഉൾപ്പടെ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂരിൽ നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി പി എ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.നേതാക്കളായ എ പ്രണോയ്, സി ജസ്വന്ത്, കെ സി ബുദ്ധദാസ്, വി അമീഷ എന്നിവർ സംസാരിച്ചു.അനിൽ ചന്ദ്രൻ, അനിരുദ്ധ് എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog