കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 മട്ടന്നൂർ : കർഷക പ്രക്ഷോപത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  SDPI സംസ്ഥാന വ്യാപകമായി  സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാലോട്ട് പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ കീഴിൽ 
കര്‍ഷകരുടെ മേല്‍ വാഹനം കയറ്റി കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയെയും കൊലയാളികളെയും സംരക്ഷിക്കുന്ന
 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.


SDPI പാലോട്ടു പള്ളി ബ്രാഞ്ച് പ്രസിഡന്റ്  നൗഷാദ് കെ, മുനിസിപ്പല്‍ പ്രസിഡന്റ്  സാജിര്‍.കെ മുനിസിപ്പല്‍ സെക്രട്ടറി നൗഫല്‍ മംഗലാടന്‍  മുസമ്മില്‍ ov, സിയാദ് കേളോത്ത്,  തുടങ്ങിയവർ നേതൃത്വം നല്‍കി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha