നിര്യാതയായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 15 October 2021

നിര്യാതയായി

അന്തരിച്ചുഉളിക്കൽ: പൊയ്യൂർക്കരിയിലെ പരേതനായ മാടപ്പള്ളിക്കുന്നേൽ മാർക്കോസിന്റെ ഭാര്യ മേരി (83) അന്തരിച്ചു. മക്കൾ: റോസമ്മ, അബ്രഹാം, തങ്കമ്മ, ജോയ്, ജോസഫ്,  ജെയിംസ്, മാത്യു. മരുമക്കൾ:  ത്രേസ്യാമ്മ, തോമസ്, ഷാൻറ്റി, സാലി, സെലിൻ, റീന, പരേതനായ അപ്പച്ചൻ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog