വെൽഫെയർ പാർട്ടിയുടെ ദശവാർഷിക ഉപഹാരമായി നടപ്പിലാക്കുന്ന ഒന്നാം ഘട്ട കുടിവെള്ള പദ്ധതി കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നടപ്പിലാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വെൽഫെയർ പാർട്ടിയുടെ ദശവാർഷിക ഉപഹാരമായി നടപ്പിലാക്കുന്ന ഒന്നാം ഘട്ട കുടിവെള്ള പദ്ധതി കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ മൂന്നാം വാർഡ്‌ മെമ്പർ കൗലത് ടീച്ചറുടെ അധ്യക്ഷതയിൽ വെൽഫെയർ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ബഹുമാനപ്പെട്ട പ്രേമ ജി പിഷാരടി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ. ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ. സി കെ മുനവ്വിർ. റിയാസ് എടയന്നൂർ, ഷാഹിന നസീർ തുടങ്ങിയവർ സംസാരിച്ചു അബൂബക്കർ പി സ്വാഗതവും സലിം ടി കെ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha