ചരളിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

ചരളിൽ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശം

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിൽ ഉണ്ടായ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ട് വീടുകളിലെ വയറിംങ്ങ് പൂർണ്ണമായും കത്തിനശിക്കകയും ഇലക്ട്രോണിക്ക്സ് ഉപകരണങ്ങളും കത്തി പോയി.
മേക്കാംതുരുത്തിയിൽ സണ്ണി, പൊടിമറ്റത്തിൽ സജി എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായത്. വീടിൻ്റെ ചുമരുകളിൽ പല ഭാഗങ്ങളിലും വിള്ളൽ വീണു. അപകടം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog