കർഷകരുടെ കൊലപാതകം: എസ്.എഫ്.ഐ ഡോൺബോസ്കോ യൂണിറ്റ് പ്രതിഷേധപ്രകടനം നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 6 October 2021

കർഷകരുടെ കൊലപാതകം: എസ്.എഫ്.ഐ ഡോൺബോസ്കോ യൂണിറ്റ് പ്രതിഷേധപ്രകടനം നടത്തി.


അങ്ങാടിക്കടവ്:
ഉത്തർപ്രദേശിൽ കർഷക സമരത്തിലേക്ക് വാഹനം ഇടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഡോൺബോസ്കോ യൂണിറ്റ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് മെൽവിൻ, യൂണിറ്റ് സെക്രട്ടറി സനിത്, അശ്വിൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് അംഗങ്ങളായ ജുറൈജ്, സൽ സബീൽ, ആകർശ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog