കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ദമ്ബതികളില്‍നിന്ന് മൂന്നുകിലോ സ്വര്‍ണം പിടികൂടി.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും കസ്റ്റംസുമാണ് 1.42 കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്.
വടകര സ്വദേശി മന്‍സൂര്‍ പറമ്ബത്തും ഭാര്യ സഫീനയുമാണ് സ്വര്‍ണം കടത്തിയത്. ഷാര്‍ജയില്‍നിന്ന് ഗോ എയര്‍ വിമാനത്തിലാണ് ഇരുവരും കണ്ണൂരിലിറങ്ങിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു