അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 18 September 2021

അന്തരിച്ചു

ഉളിക്കൽ: മണിപ്പാറയിലെ കൊച്ചുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ആഗ്നസ് (92) അന്തരിച്ചു. മക്കൾ: മേരി, ത്രേസ്യാമ്മ, കുട്ടിയമ്മ, അന്നക്കുട്ടി, ജോസഫ്, പരേതയായ റീത്ത. സംസ്കാരം ഇന്ന് (18.09.2021 ന് ശനിയാഴ്ച വൈകുന്നേരം 3.30 ന് ) മണിപ്പാറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog