അ​​​​പ്​​​​ഡേ​​​​റ്റ് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഈ ​ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ്പ് പ​ണി​മു​ട​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ട അ​​​​ടി​​​​സ്ഥാ​​​​ന ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റം(​​​​ഒ​​​​എ​​​​സ്) മാ​​​​ന​​​​ദ​​​​ണ്ഡം പു​​​​തു​​​​ക്കി വാ​​​​ട്സ്ആ​​​​പ്പ്.

ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ, ഒ​​​​എ​​​​സ് 4.1 (ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ്), എെ​​​​ഒ​​​​എ​​​​സ് 10(എെ​​​​ഫോ​​​​ണ്‍), കാ​​​​യ് ഒ​​​​എ​​​​സ് 2.5.1(ലി​​​​ന​​​​ക്സ്) എന്നീ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​വ​​​​യ്ക്കു ശേ​​​​ഷ​​​​മി​​​​റ​​​​ങ്ങി​​​​യ ഒ​​​​എസ് വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും മാ​​​​ത്ര​​​​മേ വാ​​​​ട്സ്ആ​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യു​​​​ള്ളു.

ഇ​​​​തോ​​​​ടെ, ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 4.0.3 ഐ​​​സ് ക്രീം ​​​​സാ​​​​ൻ​​​​ഡ് വി​​​​ച്ച്, എെ​​​​ഒ​​​​എ​​​​സ് 9, കാ​​​​യ് ഒ​​​​എ​​​​സ് 2.5.0 എ​​​​ന്നീ ഒ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​​​ത്തി​​​ലു​​​ള്ള സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ളി​​​​ൽ വാ​​​​ട്സ്ആ​​​​പ്പ് പ​​​​ണി​​​​മു​​​​ട​​​​ക്കും.

ഈ ​​​​വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ൾ പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​നു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പ്ഡേ​​​റ്റ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ഫോ​​​ണു​​​ക​​​ളാ​​​ണെ​​​ങ്കി​​​ൽ തു​​​ട​​​ർ​​​ന്നും അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്ത് വാ​​​​ട്സ്ആ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കും. അ​​​​പ്​​​​ഡേ​​​​റ്റ് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പു​​​​തി​​​​യ ഫോ​​​​ണ്‍ വാ​​​​ങ്ങു​​​​ക​​​​യേ ത​​​​ര​​​​മു​​​​ള്ളു.

സാം​​​​സം​​​​ഗ് ഗാ​​​​ല​​​​ക്സി ട്രെ​​​​ൻ​​​​ഡ് ലൈ​​​​റ്റ്, ഗാ​​​​ല​​​​ക്സി ട്രെ​​​​ൻ​​​​ഡ് 2, ഗാ​​​​ല​​​​ക്സി എ​​​​സ് 2, ഗാ​​​​ല​​​​ക്സി എ​​​​സ് 3 മി​​​​നി, ഗാ​​​​ല​​​​ക്സി എ​​​​ക്സ് ക​​​​വ​​​​ർ2 , ഗാ​​​​ല​​​​ക്സി കോ​​​​ർ, ഗാ​​​​ല​​​​ക്സി എ​​​യ്സ് 2, എെ​​​​ഫോ​​​​ണ്‍ എ​​​​സ്ഇ,

എെ​​​​ഫോ​​​​ണ്‍ 6എ​​​​സ്, 6എ​​​​സ് പ്ല​​​​സ്, എ​​​​ൽ​​​​ജി ലൂ​​​​സി​​​​ഡ് 2,ഒ​​​​പ്റ്റി​​​​മ​​​​സ് എ​​​​ഫ്7, സോ​​​​ണി എ​​​​ക്സ്പീ​​​​രി​​​​യ മി​​​റോ, എ​​​​ക്സ്പീ​​​​രി​​​​യ നി​​​​യോ എ​​​​ൽ,

എ​​​​ക്സ്പീ​​​​രി​​​​യ ആ​​​ർ​​​ക് എ​​​​സ്, വാ​​​​വെ അ​​​​സ​​​​ൻ​​​​ഡ് ജി740, ​​​​വാ​​​​വെ അ​​​​സ​​​​ൻ​​​​ഡ് മേ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ ഫോ​​​​ണു​​​​ക​​​​ളി​​​​ലാ​​​​ണു വാ​​​​ട്സ്ആ​​​​പ്പ് ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha