തളിപ്പറമ്പ മുസ്ലിം ലീഗിൽ നിന്നും പത്ത് പേർക്ക് സസ്പെൻഷൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തു. തളിപ്പറമ്ബ് മുസ്ലീം ലീഗില്‍ സമാന്തര കമ്മിറ്റി ഉണ്ടാക്കിയ മുഹമ്മദ് അള്ളാംകുളം വിഭാഗത്തിലെ അഞ്ച് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൂടാതെ പി കെ സുബൈര്‍ വിഭാഗത്തിലൈ 5 പേരെയും സസ്‌പെന്‍ഡ് ചെയ്തു.

നേതാക്കളെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പൂട്ടിയിട്ടത്തിനാണ് പി കെ സുബൈര്‍ വിഭാഗത്തിലൈ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി അള്ളാകുളം മുഹമ്മദിനും, പികെ സുബൈറിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനത്തിന് തളിപറമ്ബില്‍ നേതൃത്വം നല്‍കിയതിനാണ് ഇത്.
രണ്ടംഗ കമ്മീഷനെ പാര്‍ട്ടി രഹസ്യം ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ നിയോഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha