ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി കാരക്കാട്ട് ജോസ് (69) നിര്യാതനായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 22 September 2021

ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി കാരക്കാട്ട് ജോസ് (69) നിര്യാതനായി

ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി കാരക്കാട്ട് ജോസ് (69) നിര്യാതനായി ഇരിട്ടി: ഐ ആർ ഡി എഫ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് രാജേഷ് ജോസിനെ പിതാവും ഇരിട്ടി മേഖലയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായിരുന്ന ജോസ് കരക്കാട്ട് (69) നിര്യാതനായി. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: മേരി. മക്കൾ: മീനി, രാജേഷ്, പ്രിയ. സംസ്കാരം നാളെ (23/9/2021) രാവിലെ 11 ന് ഇരിട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog