ഡി സിസി ഓഫീസ് നിര്‍മ്മാണ ഫണ്ട് കൈമാറി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

ഡി സിസി ഓഫീസ് നിര്‍മ്മാണ ഫണ്ട് കൈമാറി


കണ്ണൂര്‍ : ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഡി സിസി ഓഫീസ് നിര്‍മ്മാണ ഫണ്ടിന്‍റെ രണ്ടാം ഘട്ടം കൈമാറി. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍
ഡിസിസി പ്രസിഡണ്ട് ശ്രീ സതീശന്‍ പാച്ചേനി, കെ പി സി സി ജന സെക്രട്ടറി ശ്രീ മാര്‍ട്ടിന്‍ ജോര്‍ജ്, ഡിസിസി ജന:സെക്രട്ടറി മുഹമ്മദ് ഫൈസല്‍ എന്നിവരുടെ സാനിധ്യത്തില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് ചൊവ്വ, ജന: സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിഷേക് മാവിലായി, സുരേഷ് എ ടി എസ്, മുഹമ്മദ് എടയന്നൂര്‍, അനീസ് അലി, ആസിഫ് എളയാവൂര്‍,മാലി മെരുവമ്പായി,ശ്രീദീപ് ചാലാട് തുടങ്ങിയവര്‍ ചേര്‍ന്ന് ഫണ്ട് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസാണ് ഈ സെപ്തംബര്‍ രണ്ടാം തിയതി ശ്രീ. രാഹൂല്‍ ഗാന്ധി എം. പി ഉദ്ഘാടനം ചെയ്യുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog