ഓണക്കാലത്തെ ലഹരിക്കടത്ത്; നടപടി കടുപ്പിച്ച് എക്‌സൈസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 20 August 2021

ഓണക്കാലത്തെ ലഹരിക്കടത്ത്; നടപടി കടുപ്പിച്ച് എക്‌സൈസ്


ഓണത്തിന്റെ മുന്നൊരുക്കമായി വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്‌സൈസ് കർശന നടപടികൾ ആരംഭിച്ചു. വീര്യം കൂടിയ മയക്ക് മരുന്ന് കടത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിർത്തി മേഖലകളിലും റെയിൽവേ സ്റ്റേഷനുകളിലും തീരദേശ മേഖലകളിലും കർശന പരിശോധന ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു. പ്രതിരോധ നടപടികൾക്കായി പൊലീസ് ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ സഹായം എക്‌സൈസ് തേടിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog