കുന്നിടിക്കല്‍ തടയാന്‍ അവധി ദിവസങ്ങളിലും സ്‌ക്വാഡുകള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 20 August 2021

കുന്നിടിക്കല്‍ തടയാന്‍ അവധി ദിവസങ്ങളിലും സ്‌ക്വാഡുകള്‍

കുന്നിടിക്കല്‍ തടയാന്‍ അവധി ദിവസങ്ങളിലും സ്‌ക്വാഡുകള്‍ 
പൊതു അവധി ദിവസങ്ങളില്‍ വ്യാപകമായി കുന്നിടിക്കലും നിലം നികത്തലും നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ട
റേറ്റിലും താലൂക്ക് ഓഫീസുകളിലും ആഗസ്ത് 23 വരെ ഒരു ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കണ്‍ട്രോള്‍ നമ്പര്‍ ചുവടെ. 
കണ്ണൂര്‍ കലക്ടറേറ്റ്- 04972 700645, 04972 700225, പയ്യന്നൂര്‍ താലൂക്ക്-04985 294844, 9446262773, തളിപ്പറമ്പ് താലൂക്ക്- 9446407488, 9447703142, കണ്ണൂര്‍ താലൂക്ക്- 04972 703969, 9447739069, തലശ്ശേരി താലൂക്ക്- 0490 2343813, 9447703813, ഇരിട്ടി താലൂക്ക്- 04902 494910, 9446295930, 9497528130.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog