ഓണക്കിറ്റ് വാങ്ങാത്തവർക്ക് ഇന്നുമുതൽവാങ്ങാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


        
സർക്കാരിന്റെ ഓണക്കിറ്റ് ഇനിയും വാങ്ങാത്തവർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇതുവരെ 71 ലക്ഷം കിറ്റുകൾ വിധരണം ചെയ്തു.13ലക്ഷത്തോളം പേർ ഇനിയും കിറ്റുകൾ വാങ്ങാനുണ്ട്. വിതര ണം അവസാനിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. കിറ്റ് വാങ്ങിയവർ കുറ്റം പറഞ്ഞിട്ടില്ല. വാങ്ങിയവർ മോശമെന്ന് പ്രതികരിച്ചാൽ അംഗീകരിക്കാമെന്നും പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങൾ അറിയാതെയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha