uploads/news/2021/08/510057/IMG_20210824_075032_031.jpg
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ധന വില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ പെട്രോളിന് 101 രൂപ 63 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 69 പൈസയും ഡീസലിന് 95 രൂപ 68 പൈസയുമായി വില താഴ്ന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു