യൂത്ത്കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ : കള്ളക്കടത്ത് കൂട്ട് കെട്ടിനെതിരെ യൂത്ത്കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പേരാവൂരിൽ വെച്ച് നടത്തിയ ജനകീയ വിചാരണ സദസ്സ്  നിയോജക മണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അജിനാസ്
 ആദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി.  വാർഡ് മെമ്പർ നൂറുദ്ധീൻ മുള്ളേരിക്കൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സാജിർ, ഫൈനാസ്, ആകാശ് ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. എന്നിവർ പ്രസംഗിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha