യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ജനകിയ വിചാരണ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 2 July 2021

യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ജനകിയ വിചാരണ സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി, ക്വട്ടേഷൻ - ലഹരിമരുന്ന് മാഫിയകളുമായുള്ള CPM - DYFI ബന്ധം നാടിനാപത്ത്... വളർത്തുന്നതും സംരക്ഷിക്കുന്നതും നിങ്ങളാണ് സി.പി.എമ്മേ.... എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ജനകിയ വിചാരണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബ്രിജേഷ് കെ സി അദ്ധ്യക്ഷത വഹിച്ചു. ജനകിയ വിചാരണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉത്ഘാടനം ചെയ്തു.. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി . കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോയി നനമ്പുടാകം, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സോനു വല്ലതുകാരൻ വൈസ് പ്രസിഡൻറ്, ജിജോ അറക്കൽ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഗസ്റ്റിൻ വടക്കയിൽ, ബാബു മാങ്കോട്ടിൽ, ബാബു കുമ്പളങ്ങൽ യൂണിറ്റ് പ്രസിഡണ്ട് മാരായ സാവിയോ കണ്ണന്താനം,മെൽബിൻ കല്ലടയിൽ,റെയ്സൻ കെ ജെയിംസ്, നിഖിൽ പള്ളിക്ക്മാലിൽ. ജോബി പള്ളിക്കുന്നേൽ, ആകാശ് എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog