മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് ജില്ലയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 15 July 2021

മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് ജില്ലയിൽ


കണ്ണുർ: മന്ത്രി എ.കെ. ശശീന്ദ്രൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിൽ വനംവകുപ്പുമായി ബന്ധപ്പെട്ട് എം.എൽ.എ.മാരുടെ യോഗത്തിലും, 3.30-ന് കളക്ടറേറ്റിൽ വീരമലക്കുന്ന് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലും പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ ഒൻപതിന് നീലകണ്ഠ അയ്യർ സ്മാരക മന്ദിരം ചിറവക്ക് -ടാബ്ലോ പ്രദർശനവും പാമ്പ് സംരക്ഷണ ബോധവത്കരണവും ഉദ്ഘാടനം, 10- ന് കളക്ടറേറ്റിൽ വീഡിയോ കോൺഫറൻസ് വഴി പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്ക് -ലോക പാമ്പ് ദിനാചരണം ഉദ്ഘാടനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog