സമസ്ത പ്രധിഷേധ സംഗമം പേരാവൂർ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സമസ്ത പ്രധിഷേധ സംഗമം പേരാവൂർ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ നടന്നു.ചെവിടിക്കുന്ന് മഹല്ല് പ്രസിഡണ്ട് അരിപ്പയിൽ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ തറാൽ ഹംസ ഹാജി സ്വാഗതം പറഞ്ഞു. പരിപാടി കാക്കയങ്ങാട് റൈഞ് പ്രസിഡണ്ട് അബ്ദുൽ അസീസ് ഫൈസി ഉൽഘാടനം നിർവഹിച്ചു.വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ സലാം ഹാജി,ശമ്മാസ്.പി പി,അലി.പിപി,സലാം ചെവിടിക്കുന്ന്,അബുള്ള ഐഡിയൽ എന്നിവർ സംസാരിച്ചു.ശബീർ kc നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha