കേരളത്തിൽ വാക്‌സിന്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് കിട്ടിയിട്ടും മുതിര്‍ന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥ: കെ.സുരേന്ദ്രൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 10 July 2021

കേരളത്തിൽ വാക്‌സിന്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് കിട്ടിയിട്ടും മുതിര്‍ന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥ: കെ.സുരേന്ദ്രൻകൊല്ലം : നരേന്ദ്രമോദി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകിയിട്ടും സംസ്ഥാന സർക്കാർ വാക്സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡി.വൈ.എഫ്‌.ഐക്കാര്‍ക്ക് വാക്സിൻ കിട്ടിയിട്ടും മുതിർന്ന പൗരൻമാർക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. യുപിയിൽ യോഗി ആദിത്യനാഥിൻ്റെ സർക്കാർ വീടുകളിലെത്തി വാക്സിൻ നൽകുന്നു. ഈ വർഷം അവസാനത്തോടെ സമ്പൂർണമായ വാക്സിനേഷൻ നടത്താൻ യുപിക്ക് സാധിക്കും. കേരളത്തിൽ വാക്സിനേഷൻ്റെ കാര്യത്തിൽ സർവ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog