ഫോൺ ചലഞ്ചിന്റെ ഭാഗമായി ബാലസംഘം കീഴ്പ്പള്ളി വില്ലേജ് കമ്മിറ്റി ഫോൺ വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 10 July 2021

ഫോൺ ചലഞ്ചിന്റെ ഭാഗമായി ബാലസംഘം കീഴ്പ്പള്ളി വില്ലേജ് കമ്മിറ്റി ഫോൺ വിതരണം ചെയ്തു

കീഴ്പ്പള്ളി: ബാലസംഘം കീഴ്പ്പള്ളി വില്ലേജ്കമ്മിറ്റി ഫോൺ ചലഞ്ചിന്റെ ഭാഗമായി കുണ്ടുമാങ്ങോട് തേകുമല സുരേന്ദ്രന്റെ മക്കൾക്കു ഫോൺ വിതരണം ചെയ്തു.
 CPI(M) കീഴ്പ്പള്ളി ലോക്കൽ സെക്രട്ടറി A D ബിജു ഫോൺ വിതരണം ചെയ്തു , ബാലസംഘം ഏരിയ സെക്രട്ടറി അഫ് ലഹ്, ബാലസംഘം വില്ലേജ് കൺവീനർ A ചന്ദ്രൻ, വില്ലേജ് സെക്രട്ടറി മിഥുൻ നാഥ്, വില്ലേജ് പ്രസിഡന്റ് അഖില സുനിൽ എന്നിവർ സാന്നിധ്യം വഹിച്ചു..

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog