ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രമുഖ വൃക്കരോഗ വിദഗ്ദൻ ചാർജെടുക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 10 July 2021

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രമുഖ വൃക്കരോഗ വിദഗ്ദൻ ചാർജെടുക്കുന്നു

കണ്ണൂർ ജില്ലയിലെ വൃക്കരോഗികൾക്ക് ഒരു സന്തോഷ വാർത്ത - ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഈ ആഴ്ചയോട് കൂടി പ്രമുഖ വൃക്കരോഗ വിദഗ്ദൻ ചാർജെടുക്കുന്നു. തൃശൂർ ഗവർമെണ്ട് മെഡിക്കൽ കോളേജിൽ നിന്നും റാങ്കോടെ ബിരുദവും ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഡൽഹിയിൽ നിന്ന് ജനറൽ മെഡിസിനിൽ ബിരുദാനന്തരബിരുദവും PG 1 MER പഞ്ചാബിലെ ഇന്ത്യയിലെ തന്നെ നമ്പർ വൺ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനിൽ DM നെ ഫ് റോളജിൽ ഉന്നത ബിരുദവും യൂറോപ്യൻ ബോർഡ് സെർട്ടിഫൈഡ് ആയ ഡോക്ടർ ടോം ജോസ് കാക്കനാട്ട്(MBBS ,MD General Medicine(AIIMS Delhi)DM Nephrology(PGI Chandigarh)ESE Nephrology(UK)
ടോക്കണുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം' തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ
ഡയാലിസിസ് രോഗികൾ പാമ്പ് കടിയേറ്റ ചികിത്സാ രോഗികൾ - വൃക്തസംബന്ധമായ എല്ലാവിധ ചികിത്സാ സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് ദിവസം പ്രമുഖ നെഫ് റോളജി വിദഗ്ദൻ ഡോ: അഖിൽ(MD DM) സേവനം മൂന്ന് ദിവസം തുടരുന്നതും കോഴിക്കോട് മൈത്രാ ആശുപത്രിയിലെ പ്രമുഖ വൃക്ക രോഗ വിദഗ്ദൻ വിനു ഗോപാൽ (MD DM) എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതാണ്.
ടോക്കൺ ബുക്കിങ്ങ് നമ്പർ - 04902328141
0490 2328 142
9847012356

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog