ഉപവാസ സമരം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കാക്കയങ്ങാട്:വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കാക്കയങ്ങാടില്‍ നടത്തിയ ഉപവാസ സമരം യൂണിറ്റ് പ്രസിഡന്റ് സക്കറിയ ഹാജിയുടെ  അധ്യക്ഷതയില്‍ ജില്ല വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലില്‍ ഉദ്ഘാടനം ചെയ്തു.പേരാവൂര്‍ മേഖല പ്രസിഡന്റ് അബ്ദുള്ള ഹാജി, കെ.ടി.ടോമി, സാബു കേളകം, പി.കെ.ബാബു, പ്രഷോബ്, റഫീക്ക്, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha