കേളകം:പുരോഗമന കലാ സാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.കേളകം ഇ കെ നായനാര്‍ ഹാളില്‍ നടന്ന പരിപാടി
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജില്ല പ്രസിഡന്റ് കെ.പി.വി പ്രീത ഉദ്ഘാടനം ചെയ്തു.പുരോഗമന കലാ സാഹിത്യ സംഘം കേളകം യൂണിറ്റ് പ്രസിഡന്റ് കെ.ജി വിജയപ്രസാദ് അധ്യക്ഷത വഹിച്ചു.പി. എം രമണന് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ടി.കെ ബാഹുലേയന്, ബീന ഉണ്ണി, തങ്കമ്മ സ്കറിയ, പി.കെ മോഹനന്, ഫ്രാന്‍സീസ് മാസ്റ്റര്‍, സോജന് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു