തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലെ കുട്ടികൾക്ക് മൊബൈൽഫോൺ നൽകി അധ്യാപകർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 29 June 2021

തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലെ കുട്ടികൾക്ക് മൊബൈൽഫോൺ നൽകി അധ്യാപകർ

തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകർ മുൻകൈയെടുത്ത് കൊണ്ട് പഠിക്കുന്ന കുട്ടികളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നാല്പതോളം വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ പ്രിൻസിപ്പൽ എം കാസിം, പി ടി എ പ്രസിഡന്റ് വി താജുദീൻ, ഹെഡ്മാസ്റ്റർ ടി ഹാഷിം എന്നിവർക്ക് സ്കൂൾ അധ്യാപകരുടെയും ജീവനക്കാരുംടെയും വകയായി കൈമാറുന്നു.. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഫിറോസ് ടി അബ്ദുള്ള, നോഡൽ ഓഫിസർ എം ഹംസത്, എസ്. ആർ. ജി കൺവീനർ കെ. മുജീബ് റഹ്മാൻ, ജാഗ്രത സമിതി അംഗം ഒ. പി അബ്ദുൽ മജീദ്, എൻ യു ഷഫീഖ്, എം. എൻ ശ്രീദേവി, വി. പി. ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog