കെ.എം.ദാസൻ്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ.
 പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ.
കെ.എം.ദാസൻ്റെ(കളത്തിൽ) ആറാം ചരമവാർഷികത്തോടനുബന്ധിച്ച്.
 പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
 പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ സുരേഷ് ചാലോറത്തിൻ്റെ അധ്യക്ഷതയിൽ. പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ ജൂബിലി ചാക്കോ. ഡിസിസി സെക്രട്ടറിമാരായ പോയിൽ മുഹമ്മദ് ഹാജി. ബൈജു മാഷ്.
 ഡിസിസി മെമ്പർമാരായ. പൂക്കോത്ത് അബൂബക്കർ ഹാജി. ഹരിദാസൻ.
 ബ്ലോക്ക് സെക്രട്ടറിമാരായ അരിപ്പയിൽ മജീദ് . സുഭാഷ്മാഷ്. പഞ്ചായത്ത് മെമ്പർമാരായ നൂറുദ്ദീൻ.രഞ്ജുഷ. മുൻ പേരാവൂർ മണ്ഡലം പ്രസിഡൻറ് ജോൺസൺ ജോസഫ്. ബൂത്ത് പ്രസിഡണ്ടുമാരായ ജനാർദ്ദനൻ.S .Kഇസ്മായിൽ. മുൻ തുണ്ടി മണ്ഡലം പ്രസിഡൻറ് രാജീവൻ. Sajir കെ. പി.പി അലി.ജലാൽ എന്നിവർസംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha