കണ്ണൂർ ഇരിക്കൂർ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരണപെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 June 2021

കണ്ണൂർ ഇരിക്കൂർ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരണപെട്ടു

കണ്ണൂർ ഇരിക്കൂർ സ്വദേശി ഒമാൻ അൽ കൊയർ, മദീന ഖാബൂസിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു

കണ്ണൂർ ഇരിക്കൂർ ചുള്ളിയാട്ട് തായ്കണ്ടി  പുതിയ  പുരയിൽ  മേമ്മി മകൻ കോലഞ്ചേരി പല്ലേരി നോർത്ത് കണ്ണാടി പറമ്പ് സീനത്ത് മൻസിലിൽ ചാപ്പനകൊഴുമ്മൽ പുതിയ  പുരയിൽ അബൂബക്കർ (61) കോവിഡിനെ തുടർന്ന് അൽഖൂദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
ഇരുപത് വർഷത്തോളമായി മസ്കത്തിലെ അൽ കൊയർ, മദീന ഖാബൂസിൽ സൂപ്പർമാർക്കറ്റിൽ  ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: മറിയുമ്മ
ഭാര്യ: സീനത് PP 
മക്കൾ: അൻസീർ, അഷീർ, അസ്ന, അസ്‌ലം.
മരുമകൾ: സഹല.

സഹോദരങ്ങൾ: അഹ്‌മദ്‌  കുട്ടി C P, അബ്ദുള്ള  കുട്ടി, മൂസാൻ, ഹംസ, സലാം, അഷ്‌റഫ്‌, സുബൈദ

ഖബറടക്കം ഇന്ന് (21 ജൂൺ 2021) തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് ആൽ അമറാത്ത് ഖബറുസ്ഥാനിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog