ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിടുംപൊയിൽ
ഇരുപത്തിയെട്ടാം മൈലിൽ ലോറി
നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കർണാടകത്തിൽ നിന്നും വരുകയായിരുന്ന ലോറിയാണ്
അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട ലോറിയുടെ
ഡീസൽ റോഡിലൂടെ ഒഴുകുന്നതുമൂലം മറ്റ് വാഹനങ്ങൾ
റോഡിൽ വഴുതുന്നുണ്ട്. പോലീസും, ഫയർഫോയ്ക്കും അപകട
സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർ നിസ്സാര
പരിക്കോടെ രക്ഷപെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha