നിടുവാട്ട് പാലത്തിനടുത്ത് പുഴയിൽ പോത്തിൻ്റെ ജഡം കൈ കാലുകൾ കെട്ടിയിട്ട നിലയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 June 2021

നിടുവാട്ട് പാലത്തിനടുത്ത് പുഴയിൽ പോത്തിൻ്റെ ജഡം കൈ കാലുകൾ കെട്ടിയിട്ട നിലയിൽ


കണ്ണാടിപ്പറമ്പ്:-നിടുവാട്ട് പാലത്തിനടുത്ത് കാട്ടാമ്പള്ളി പുഴയിൽ കൈകാലുകൾ കെട്ടിയ നിലയിൽ പോത്തിന്റെ ജഡം കണ്ടെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൈകാലുകൾ കെട്ടിയിട്ട് മുളന്തണ്ടിനോടൊപ്പം പുഴയിൽ തള്ളിയ നിലയിലാണുള്ളത്.

ജീർണിച്ച നിലയിലായതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ ഉൾപ്പെടെ അറിയിച്ചെങ്കിലും ഇതുവരെ നീക്കം ചെയ്തിട്ടില്ല.


പോത്തിന്റെ ജഡം എങ്ങനെ ഇവിടെ എത്തിയെന്നതും സംശയമുയർത്തുന്നുണ്ട്. മറ്റെവിടെയെങ്കിലും ചത്തതിനെ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാവാനും സാധ്യതയുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog