ഉളിക്കൽ നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ വായനാദിനം ആചരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഉളിക്കൽ: ഉളിക്കൽ നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ വായനാ വാരാഘോഷവും പുസ്തക വിതരണവും ഉദ്ഘാടനം ചെയ്തു. പുസ്തക വണ്ടി ഫ്ളാഗ് ഓഫ് കർമ്മം ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഷാജി നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഡെന്നി മാത്യു,വാർഡ് മെമ്പർ നോബിൻ പി എ, സി.ആർ.സി.കൺവീനർ ജോസഫ് കെ.സി, പി.ടി.എ പ്രതിനിധി റോബർട്ട് ജോസഫ്, അധ്യാപക പ്രതിനിധി സിസ്റ്റർ ഡോളി ജോർജ് എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha