കൊട്ടിയൂരിൽ മരം പൊട്ടിവീണ് സ്ഥാനികൻ നമ്പീശന് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 June 2021

കൊട്ടിയൂരിൽ മരം പൊട്ടിവീണ് സ്ഥാനികൻ നമ്പീശന് പരിക്ക്

കൊട്ടിയൂരിൽ മരം പൊട്ടിവീണ് സ്ഥാനികൻ നമ്പീശന് പരിക്ക്

കൊട്ടിയൂർ: കൊട്ടിയൂരിൽ മരം പൊട്ടിവീണ് സ്ഥാനികനായ പരമേശ്വരൻ നമ്പീശന് പരിക്ക്. വൈകുന്നേരത്തോടെ പടിഞ്ഞാറെ നടയോട് ചേർന്നുള്ള ഇട വാവലി പുഴയിൽ കുളിക്കുന്നതിനിടയിലാണ് മരം പൊട്ടിവീണത്. ഗുരുതരമായി പരിക്കേറ്റ പരമേശ്വരൻ നമ്പീശനെ കണ്ണൂരിലേക്ക് കൊണ്ടുപോയി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog