ടെലിവിഷനും, സ്മാർട്ട്ഫോണുകളും വിതരണം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷനും,വിവിധ സാമൂഹിക സംഘടനകളും സ്ഥാപനങ്ങളും ചേർന്ന്,നുച്ചിയാട് പെരുമ്പളളി ഗവൺമെന്റ് എൽ. പി സ്കൂളിൽ, വായനാദിനത്തോടനുബന്ധിച്ച് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന 15 ഓളം വിദ്യാർത്ഥികൾക്ക്,ടെലിവിഷനും,സ്മാർട്ട് ഫോണും വിതരണം ചെയ്തു.അഡ്വ:സജീവ് ജോസഫ്എം എൽ എ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി അധ്യക്ഷത വഹിച്ചു.സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി വി കെ അബ്ദുൽ നിസാർ മുഖ്യാതിഥിയായിരുന്നു.സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷൻ റീജണൽ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ വായനാദിന സന്ദേശം നൽകി. പരിപാടിയിൽ ജനപ്രധിനിധികൾ,രാഷ്ട്രീയ,സാമൂഹിക,സഹകരണ,മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha